മതില്‍ ഇടിഞ്ഞ് വീണ് 15കാരന്‍ മരിച്ചു

[caption id="attachment_231986" align="aligncenter" width="560"] മരിച്ച ഷഹബാസിന്റെ വീട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി,  ഡെപ്യൂട്ടി കലക്ടര്‍ റഷീദ്,  ഏറനാട് തഹസില്‍ദാര്‍ സുരേഷ് എന്നിവര്‍ സന്ദര്‍ശിക്കുന്നു.                      ഫോട്ടോ:ഉബൈദ് മഞ്ചേരി. [/caption]

മഞ്ചേരി: മഞ്ചേരി കിഴക്കേതല മാടങ്ങോട് കോളനിയില്‍ രാവിലെ 7 മണിയോടെയായിരുന്നു അപകടം. വീടിന് സമീപമുള്ള മതില്‍ ഇടിഞ്ഞ് ഷഹബാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. മതിലിനടിയല്‍പെട്ട ഷഹബാസിനെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ഷഹബാസിന്റെ പിതാവിനും മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.RELATED STORIES

Share it
Top