മണ്ണിടിച്ചില്‍: അന്‍വറിന്റെ പാര്‍ക്കിന് സ്‌റ്റോപ് മെമ്മോകക്കാടംപൊയില്‍ : പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയില്‍ വാട്ടര്‍ തീം പാര്‍ക്കിന് ദുരന്തനിവാരണ വകുപ്പ് സ്‌റ്റോപ് മെമ്മോ പുറപ്പെടുവിച്ചു. പാര്‍ക്കിനുളളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നിര്‍ദേശം.
വില്ലേജ് ഓഫിസര്‍ മെമ്മോ നാളെ പാര്‍ക്ക് അധികൃതര്‍ക്ക് നേരിട്ട് കൈമാറും. പാര്‍ക്കിലേക്കാവശ്യമായ വെളളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

RELATED STORIES

Share it
Top