ഭൂമി കൈയേറ്റം : ലംബോദരന് എതിരായ കേസ് നീട്ടിവച്ചുമൂവാറ്റുപുഴ: മന്ത്രി എം എം മണിയുടെ സഹോദരന്‍ എം എം ലംബോദരനെതിരേയുള്ള ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജൂണ്‍ 21 ലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി മാധവന്‍ ആണ് കേസ് മാറ്റിയത്. ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി നല്‍കിയ കുറ്റപത്രത്തെ തുടര്‍ന്നാണ് കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കുന്നത്.

RELATED STORIES

Share it
Top