ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു

അടൂര്‍:അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.പഴകുളം അജ്മല്‍ മന്‍സിലില്‍ ഷെഫീഖ് ആണ് ഭാര്യ റജീന (42)നെ കൊലപ്പെടുത്തിയത്.

[caption id="attachment_315244" align="aligncenter" width="560"] കൊല്ലപ്പെട്ട റജീന, പിടിയിലായ ഷെഫീഖ്[/caption]

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.പ്രതിയെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.

RELATED STORIES

Share it
Top