ഭക്ഷ്യസുരക്ഷാ ലാബുകള്‍ക്ക് എന്‍എബിഎല്‍ അക്രഡിറ്റേഷന്‍തിരുവനന്തപുരം: സംസ്ഥാനത്തെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ മേഖലാ ഭക്ഷ്യസുരക്ഷാ ലാബുകള്‍ക്ക് രാജ്യാന്തര ഗുണനിലവാര മാനദണ്ഡമായ എന്‍എബിഎല്‍(നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടേസിങ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ്) അക്രഡിറ്റേഷന്‍ ലഭിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിയമസഭയെ അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഫുഡ് അനലറ്റിക്കല്‍ ലബോറട്ടറികള്‍ക്കും അക്രഡിറ്റേഷന്‍ ലഭിച്ച ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top