ബൈന്ദൂര്‍, ഗോവ ട്രെയിനുകള്‍ ഭാഗികമായി നിര്‍ത്തിവയ്ക്കുന്നുകാസര്‍കോട്: കണ്ണൂര്‍-ബൈന്ദൂര്‍ ട്രെയിനും മംഗളൂരു-ഗോവ ട്രെയിനും ഭാഗികമായി സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. മംഗലാപുരം ജങ്ഷനും പഡീല്‍ ജോക്കട്ടയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ ജോലി നടക്കുന്നതിനാലാണ് നാളെ മുതല്‍ ജൂണ്‍ ഒമ്പതു വരെ രണ്ട് ട്രെയിനുകള്‍ ഭാഗികമായി നിര്‍ത്തി വെക്കുന്നത്. വ്യാഴാഴ്ച ദിവസങ്ങളില്‍ നിയന്ത്രണമില്ല. കണ്ണൂര്‍-ബൈന്ദൂര്‍ (ട്രെയിന്‍ നമ്പര്‍ 56665/ഉം 56666) ട്രെയിനും മഡ്‌ഗോവ-മംഗളൂരു സെട്രല്‍(ട്രെയിന്‍ നമ്പര്‍-7010 5/ 70106) ട്രെയിനുമാണ് നിര്‍ത്തിവയ്ക്കുന്നത്.

RELATED STORIES

Share it
Top