ബീ യങ് കാപ്‌സ്യൂള്‍സ് ഇപ്പോള്‍ മലപ്പുറത്തുംമലപ്പുറം: പഴങ്ങളുടെ സത്ത് നിറച്ച ബീ യങ് ക്യാപ്‌സ്യൂള്‍സ് ഇനി മലപ്പുറത്തും. ഇതിന്റെ ഉദ്ഘാടനം പാണക്കാട് ബഷീറലി തങ്ങള്‍ കൈരളി ഫാര്‍മ ഉടമ അബ്ദുന്നാസറിനു നല്‍കി നിര്‍വഹിച്ചു. ഭക്ഷ്യവസ്തുക്കള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ കര്‍ശന സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കുന്ന അന്താരാഷ്ട്ര അംഗീകൃത ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തില്‍ തയ്യാറാക്കുന്ന പഴങ്ങളുടെ സത്ത് മാത്രം നിറഞ്ഞ ബീ യങ് ക്യാപ്‌സ്യൂള്‍സ് പാര്‍ശ്വഫലങ്ങളില്ലാത്ത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്.

RELATED STORIES

Share it
Top