ബിഷപ്പിനെതിരെ പരാതിപെട്ട കന്യാസ്ത്രിക്ക് ഭീഷണി: മഠത്തില്‍ പോലീസ് കാവല്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിപെട്ട കന്യാസ്ത്രിക്ക് വധഭീഷണി.ഇതിനെ തുടര്‍ന്ന് കുറവിലങ്ങാട് മഠത്തില്‍ പോലീസ് സുരക്ഷ ഏര്‍പെടുത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ ഈ നടപടി.ജലന്ധര്‍ ബിഷപ്പ് മഠത്തില്‍ എത്തിയതായി രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.ബാംഗലൂരുവില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.ഇവര്‍ക്ക് ഇരയാക്കപെട്ട കന്യാസ്ത്രീ് നല്‍കിയ പരാതിയെ കുറിച്ച് അറിയാമായിരുന്നവെന്നാണ് സൂചന.ഇവരുടെ സാക്ഷ്യം കൂടിയുണ്ടെങ്കില്‍ ബിഷപ്പിന്റെ അറസ്‌ററിലേക്ക് നിങ്ങാമെന്നാണ് പോലീസ് കണക്കു കൂട്ടുന്നത്.

RELATED STORIES

Share it
Top