ബില്‍ കോപ്‌സി കേസ് വിചാരണയില്‍ തിരിമറിന്യൂയോര്‍ക്ക്: യുഎസിലെ ഹാസ്യപ്രഭാഷകന്‍ ബില്‍ കോപ്‌സിക്കെതിരായ ലൈംഗികാതിക്രമക്കേസിലെ വിചാരണയില്‍ തിരിമറി നടന്നതായി പെന്‍സില്‍വാനിയ കോടതി. കേസില്‍ ഈ അവസരത്തില്‍ വിധി പറയാനാവില്ലെന്നും അഭിഭാഷകര്‍ ഇയാളെ വീണ്ടും വിചാരണ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top