ബിജെപി പൊതുയോഗത്തിനു നേരെ ബോംബേറ്കോഴിക്കോട്: കോഴിക്കോട് ബിജെപി പൊതുയോഗത്തിനു നേരെ ബോംബേറ്. ചെറിയ കൈവേലിയിലാണ് സംഭവം. ബിജെപിയുടെ മേഖലാ അധ്യക്ഷന്‍ പ്രസംഗിക്കുന്നതിനിടെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്.[related]

RELATED STORIES

Share it
Top