ബിജെപിയുമായി ധാരണയില്ല; മുഖ്യമന്ത്രി തോല്‍ക്കും: എച്ച്ഡി കുമാരസ്വാമി
kasim kzm2018-04-25T08:45:09+05:30
മൈസൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി, ജെഡിഎസ് രഹസ്യ ധാരണയില്ലെന്നും എന്നാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെടുമെന്നും മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. തിരഞ്ഞെടുപ്പില്‍ ബിജെപി, ജെഡിഎസ് രഹസ്യ ധാരണയുണ്ടെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ ഒരു ധാരണയുമില്ലെന്നു ജെഡിഎസ് നേതാവ് കുമാരസ്വാമി വ്യക്തമാക്കി.