ബിജെപിക്കെതിരേ പറയുന്നവര്‍ കോണ്‍ഗ്രസ് വിരുദ്ധത കൈവെടിയണമെന്ന് പവാര്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരേ പറയുന്നവര്‍ കോണ്‍ഗ്രസ് വിരുദ്ധത കൈവെടിയണമെന്ന്് എന്‍സിപി നേതാവ് ശരത് പവാര്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തുന്ന പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവാണ് പവാര്‍. നിര്‍ദിഷ്ട ബദലിനുവേണ്ടി  കോണ്‍ഗ്രസ്സിന്റെ നേതൃത്ത്വത്തിലുള്ള മുന്നണിയൊരുക്കാന്‍ പവാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

RELATED STORIES

Share it
Top