ബിജെപിക്കും ആര്‍എസ്എസിനും മതേതരത്വത്തെ ഭയം: ബിനോയ് വിശ്വം

പേരാമ്പ്ര: ബിജെപിയും ആര്‍എസ്എസും മതേതരത്വ സങ്കല്‍പങ്ങളെ ഭയപ്പെടുകയാണെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (എകെഎസ്ടിയു) ജില്ലാ സമ്മേളനത്തി ന്റ ഭാഗമായി പേരാമ്പ്രയില്‍ നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം വെള്ളം കടക്കാത്ത അറയല്ല. ജില്ലാ പ്രസിഡന്റ് ഇ കെ അജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഒ കെ ജയകൃഷ്ണന്‍, കെ കെ ഭാസ്‌കരന്‍,  സുധാകരന്‍, കെ കെ ബാലന്‍ മാസ്റ്റര്‍, ഇ  കുഞ്ഞിരാമന്‍, ടി ഭാരതി, സി കെ ബിജിത്ത് ലാല്‍, പി ആദര്‍ശ് സംസാരിച്ചു.

RELATED STORIES

Share it
Top