ബിഎസ്‌സി നഴ്‌സിങ് സ്‌പോട്ട് അലോട്ട്‌മെന്റ്

ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന് ക്രിസ്ത്യന്‍ ന്യൂനപക്ഷ നഴ്‌സിങ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എല്‍ബിഎസ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ 24ന് രാവിലെ പത്തു മുതല്‍ നടത്തും. അര്‍ഹതയുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ഹാജരാവണം. വെബ്—സൈറ്റ്: ംംം.ഹയരെലിൃേല.സലൃമഹമ.ഴീ്.ശി ഫോണ്‍: 0471 2560361, 62, 63, 64, 65.

RELATED STORIES

Share it
Top