ബാര്‍ കോഴ: സര്‍ക്കാര്‍ ഉടന്‍ തുടരന്വേഷണത്തിന് അനുമതി നല്‍കണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കോടതിവിധി സ്വാഗതം ചെയ്യുന്നതായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. അഴിമതിക്കാര്‍ക്കു രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നതാണു പുതിയ കേന്ദ്രനിയമം എന്ന് വിധിയിലൂടെ വ്യക്തമാവുന്നുമുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്നു തുടരന്വേഷണത്തിന് അനുമതി നല്‍കുകയാണ് ഇനി വേണ്ടത്. കോടതിയില്‍ പ്രോസിക്യൂഷന്‍ കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ടെന്നും വി എസ് പറഞ്ഞു.

RELATED STORIES

Share it
Top