ബാബര്‍ അസം ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പുറത്ത്



ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീമില്‍ നിന്നും ബാബര്‍ അസം പുറത്ത്.  ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റ് മല്‍സരത്തിനിടെയാണ് ബാബറിന് പരിക്കേറ്റത്. 68 റണ്‍സ് നേടി ബാറ്റിങ് തുടരനവേ ബെന്‍ സ്‌റ്റോക്‌സില്‍ പന്തില്‍ ബാബറിന് പരിക്കേല്‍ക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ബാബറിന് നാല് ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപോര്‍ട്ടുകളുള്ളത്. ഇതോടെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമാവുമെന്നുറപ്പായി.

RELATED STORIES

Share it
Top