ബാബരി കേസ്: വിചാരണ ഇന്ന് പുനരാരംഭിക്കും

ന്യൂഡല്‍ഹി: ബാബരി ഭൂമിതര്‍ക്ക കേസിന്റെ വിചാരണ ഇന്ന് പുനരാരംഭിക്കും.  മെയ് 17ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എസ് എ നസീര്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ഹിന്ദു സംഘടനകളുടെ വാദം കേട്ടിരുന്നു.

RELATED STORIES

Share it
Top