ബസ് സ്റ്റാന്റില്‍ മാലിന്യ കൂമ്പാരം; ദുരിതം പേറി യാത്രക്കാര്‍

ഒറ്റപ്പാലം: മാലിന്യം ശേഖരിച്ച് നിക്ഷേപിച്ചിരിക്കുന്നത് ബസ്റ്റാന്റില്‍. ഇതേ തുടര്‍ന്ന് ഇവിടെയെത്തുന്ന യാത്രക്കാര്‍ ദുരിതത്തിലായി. കഴിഞ്ഞ രണ്ടുദിവസമായി വിദ്യാര്‍ഥികളും യാത്രക്കാര്‍ക്കും ദുര്‍ഗന്ധം കാരണം ബസ്റ്റാന്റില്‍ നില്‍ക്കാന്‍ പോലും കഴിയുന്നില്ല. ഒറ്റപ്പാലം മുനിസിപ്പല്‍ ബസ് സ്റ്റാന്റ്റിനത്താണ് ഭക്ഷണശാലയിലെ അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്ത് നിക്ഷേപിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top