ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചുപത്തനംതിട്ട : ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു.
വള്ളിക്കോട് കോട്ടയം സ്വദേശി വിവേക് (25)ആണ് മരിച്ചത്. ടിപ്പറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സ്വകാര്യ ബസിനടിയില്‍ പെടുകയായിരുന്നു.

RELATED STORIES

Share it
Top