ബസ്സ് തട്ടി മരിച്ചുമുട്ടിപ്പാലം : മുട്ടിപ്പാലം സ്വദേശി പരേതനായ ഔലിയ വീട്ടില്‍ ഫസലുവിന്റെ മകന്‍ ഇബ്രാഹീം (64) മുട്ടിപ്പാലം നമസ്‌കാര പള്ളിയില്‍ നിന്നും നമസ്‌കരിച്ച് വീട്ടിലേക്ക് പോകവേ സ്വകാര്യ ബസ്സ് തട്ടി മരിച്ചു. മുട്ടിപ്പാലത്ത് വീടുപണിക്ക് ആവശ്യമായ പണി സാധനങ്ങള്‍ വാടകക്ക് കൊടുക്കുന്ന ജോലിയായിരുന്നു. ഭാര്യ ഫിറോസിയ, മക്കള്‍ മുഹ്‌സിന്‍, മുനവ്വര്‍, മുന്‍ഷിദ്, മുബഷീര്‍
കബറടക്കം നാളെ ഉച്ചക്ക് 12 മണിക്ക് മുട്ടിപ്പാലം പാറമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

RELATED STORIES

Share it
Top