ബസ്സുകളില്‍ കാമറ: മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായമാരാഞ്ഞു

കൊച്ചി: ബസ്സുകളില്‍ പോക്കറ്റടിയും സ്ത്രീകളോടുള്ള മോശം പെരുമാറ്റവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ സിസിടിവി സ്ഥാപിക്കുന്ന കാര്യത്തില്‍ ഗതാഗഗത കമ്മീഷണര്‍ ഒരുമാസത്തിനകം അഭിപ്രായം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കൊച്ചിയില്‍ ഓടുന്ന സ്വകാര്യ ബസ്സുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സി ജെ കുഞ്ഞുകുഞ്ഞ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍  ബസ്സുകളുടെ കാര്യം പരിഗണിച്ചത്.

RELATED STORIES

Share it
Top