ബസ്സില്‍ നിന്ന് തെറിച്ചു വീണ ഗര്‍ഭിണി തലയ്ക്കു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍

ഈരാറ്റുപേട്ട: ഡോര്‍ ഇല്ലാത്ത ബസ്സില്‍ നിന്നു റോഡില്‍ തെറിച്ചു വീണ എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓപറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെടുത്തെങ്കിലും യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. എട്ടു മാസം ഗര്‍ഭിണിയായായിരുന്ന യുവതി ആണ്‍ കുഞ്ഞിനാണു ജന്മം നല്‍കിയത്. ഈരാറ്റുപേട്ട വട്ടക്കയത്തു താഹായുടെ ഭാര്യ നാഷിത(34)യ്ക്കാണ് പരിക്കേറ്റത്്. തലനാടു നിന്ന് വാഴയില്‍ ബസ്സില്‍ ഈരാറ്റുപേട്ടയ്ക്കുള്ള യാത്രയിലാണ് തീക്കോയി പള്ളി വാതുക്കല്‍ വച്ച് വളവു തിരിയുന്നതിനിടെ ഡോറില്ലാത്ത ഭാഗത്തു കൂടി യുവതി പുറത്തേക്കു തെറിച്ചുവീണത്. തലയ്ക്ക് ഓപറേഷന്‍ നടത്തി യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തി

RELATED STORIES

Share it
Top