ബസ്ചാര്‍ജ് വര്‍ധിപ്പിക്കും?; സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം:  ബസ് ചാര്‍ജ് വര്‍ധനയുടെ സൂചനകള്‍ നല്‍കി മുഖ്യമന്ത്രി. ഡീസല്‍ വില വര്‍ധനവ് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു.പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. അത്തരം നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

RELATED STORIES

Share it
Top