ബല്‍റാമിനെ പിന്തുണച്ച സിവിക്കിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു


കോഴിക്കോട്: എകെജിയ്‌ക്കെതിരൊയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വിടി ബല്‍റാമിന് അനുകൂലമായി പോസ്റ്റ് ഇട്ട എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചതായി പരാതി. ബല്‍റാമിനെ അനുകൂലിച്ച പോസ്റ്റിട്ടതിന് മണിക്കൂറുകള്‍ക്കകം സിവിക്കിന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചതായി കാണുകയായിരുന്നു. ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാവില്ലെന്നാണ് ഫേസ്ബുക്ക്് അറിയിച്ചിട്ടുള്ളതെന്ന്് സിവിക് പറഞ്ഞു.

RELATED STORIES

Share it
Top