ബംഗാള്‍: ഇടതുമുന്നണി ബന്ദിന് തണുത്ത പ്രതികരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതുമുന്നണി വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ആറ് മണിക്കൂര്‍ ബന്ദ് യാതൊരു പ്രതികരണവും സൃഷ്ടിച്ചില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം നല്‍കിയിരുന്നത്. ബന്ദ് ജനജീവിതത്തെ യാതൊരു തരത്തിലും ബാധിച്ചില്ല. പൊതു-സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ ഓടി. മെട്രോ റെയില്‍ സര്‍വീസുകളും സാധാരണപോലെ പ്രവര്‍ത്തിച്ചു.

RELATED STORIES

Share it
Top