ബംഗളൂരില്‍ സിപിഎം യോഗത്തിന് നേരെ സംഘപരിവാര്‍ അതിക്രമം

ബംഗളൂരു: ബംഗളൂരുവില്‍ സിപിഎം തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിന് നേരെ സംഘപരിവാര്‍ അതിക്രമം. കെആര്‍ പുരത്തിന് സമീപം ഉദയനഗറില്‍ എംബി രാജേഷ് എംപി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ യോഗത്തിനിടയിലേക്ക് കയറാന്‍ ശ്രമിച്ചത്.കൊടിയും പിടിച്ച് യോഗസ്ഥലത്തേക്ക് എത്തിയ സംഘം പ്രകോപനപരമായ മുദ്രാവാക്യങ്ങളും വിളിച്ചു.എന്നാല്‍ വേദിയിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

RELATED STORIES

Share it
Top