ഫേക് ഫേസ്ബുക്ക് അക്കൗണ്ട് പ്രശ്‌നമാകുന്നുവോ? നീക്കം ചെയ്യുന്നതിങ്ങനെ

നിങ്ങളുടെ പേരിലോ നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിലോ ഫേസ്ബുക്കില്‍ ഫെയ്ക്ക് പ്രൊഫൈല്‍ ആരെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ ? അതില്‍ നിന്നുള്ള മെസേജുകള്‍ നിങ്ങളെ വിഷമിപ്പിക്കുന്നുവോ?
പ്രശ്‌നപരിഹാരത്തിന് വഴിയുണ്ട്. യൂട്യൂബ് സര്‍ട്ടിഫൈഡ് വ്‌ളോഗറും സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റുമായ ഇബാദു റഹ്മാന്‍ ഇക്കാര്യം പറഞ്ഞു തരുന്ന, വീഡിയോ കാണാം:

https://www.youtube.com/watch?v=vLczXSMdoKI&feature=youtu.be

RELATED STORIES

Share it
Top