ഫുട്‌ബോള്‍ കോച്ചിങ് ക്യാംപ് സമാപിച്ചുതളങ്കര: മോണിങ് ഫ്രന്റ്‌സിന്റെ നേതൃത്വത്തില്‍ തളങ്കര പടിഞ്ഞാര്‍ വാസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ കോച്ചിങ് ക്യാംപ് സമാപിച്ചു. കാസര്‍കോട് സിഐ സി എ അബ്ദുര്‍റഹീം ഉദ്ഘാടനം ചെയ്തു. സി എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.  അബ്ദുര്‍റഹ്മാന്‍ ബാങ്കോട്, വോളിബോ ള്‍ ബഷീര്‍, ടി എ മുഹമ്മദ് കുഞ്ഞി, ശാഫി തെരുവത്ത്, അഷ്‌റഫ് ഫോര്‍ യു, സമദ് മൗലവി, ശാഫി സൂപ്പര്‍, ഇസ്ഹാക്ക് ഗസാലി നഗര്‍, ആദം കുഞ്ഞി, നൗഷാദ്, ഉസ്മാന്‍ തെരുവത്ത്, പി കെ സത്താര്‍, ഫൈസല്‍ പടിഞ്ഞാര്‍, മജീദ് കോളിയാട്, മുഹമ്മദ് സര്‍ദാര്‍, സക്കി ബാങ്കോട്, മഹമൂദ് കൊട്ട, എ കെ ബഷീര്‍, ആലി കെകെ പുറം, അഷ്‌റഫ് നുസ്രത്ത് നഗര്‍, കരീം, സത്താ ര്‍, അഹമദ് ഹന്നാന്‍, യൂസഫ്‌കോ ബേഗ്, മുസ്തഫ പള്ളിക്കാ ല്‍, കോച്ച് രിഫായി മൊഗ്രാല്‍ സംസാരിച്ചു.

RELATED STORIES

Share it
Top