ഫാഷിസത്തിനെതിരേ നാട്ടൊരുമ കാംപയിന്‍

പട്ടാമ്പി: ഫാഷിസത്തിനെതിരെ മുസ്്‌ലം യൂത്ത് ലീഗ് സംഘടിപ്പിച്ച നാട്ടൊരുമ കാംപയിന്‍ മുതുതല വടക്കുമുറി യൂനിറ്റില്‍ മുസ്്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി കെ എം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പി സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എം കെ ഉനൈസ് മാരായമംഗലം, കെ സി ഹൈദ്രു, ടി കെ ഫസ്ലു, എം കെ മുനീര്‍, കെ സൈനുല്‍ ആബിദ്, കെ ഷാഫി, ഫൈസല്‍ പൂതാനിയില്‍, കെ അബ്ദുറഹ്്മാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top