ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരേ സര്‍ഗാത്മക പ്രതിരോധം

പൊന്നാനി:സിപിഎം പൊന്നാനി ഏരിയാ കമ്മിറ്റി ഫാഷിസത്തിനും വര്‍ഗീയതക്കുമെതിേെര പ്രതിഷേധം സംഘടിപ്പിച്ചു.സ്വാമി സന്ദീപാനന്ദഗിരി പറച്ചിലിന് നേതൃത്വം നല്‍കി.
അധര്‍മത്തിനെതിരേ നിശബ്ദമാകുകയെന്നത് ഭയാനകമാണ്. അധര്‍മമാണെന്ന് അറിഞ്ഞിട്ടും അതിനോട് സമരസപ്പെടുന്നിടത്താണ് സമൂഹമുള്ളത്.ധര്‍മ്മത്തിന് ച്യുതി സംഭവിച്ച പ്രതിസന്ധിയിലൂടെയാണ് രാജ്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും സ്വാമി പറഞ്ഞു.

RELATED STORIES

Share it
Top