ഫഹദിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം നല്‍കി

വിദ്യാനഗര്‍: സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബത്തിന്് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായി പിതാവ് അബ്ബാസ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍പെട്ട ഫഹദിന്റെ കാലിന്് അസുഖം ബാധിച്ചിട്ടുണ്ട്.
ശരിക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. തന്നെയാണ് പ്രതി ലക്ഷ്യം വച്ചത്. എന്നാല്‍ ഇതിനുള്ള ശ്രമം പരാജപ്പെട്ടതോടെയാണ് നാട്ടില്‍ കലാപം ഇളക്കിവിടാന്‍ മകനെ കൊലക്കത്തിക്ക് ഇരയാക്കിയത്.

RELATED STORIES

Share it
Top