ഫനാതീറില്‍ ഭൂചലനംജുബൈല്‍: ജുബൈല്‍ ഫനാതീറില്‍ ഭൂമികുലുക്കം. വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു ഭൂമികുലുക്കം ഉണ്ടായത്. ഇതേത്തുടര്‍ന്ന് സ്ഥാപനങ്ങളില്‍ നിന്നും മറ്റും ആളുകളെ പുറത്തേക്ക് മാറ്റി. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

RELATED STORIES

Share it
Top