പ്ലസ്ടു പരീക്ഷാഫലം നാളെ

തിരുവനന്തപുരം: 2018 മാര്‍ച്ചില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയുടെ ഫലം നാളെ രാവിലെ 11ന് സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിലുള്ള പിആര്‍ഡി ചേംബറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം ംംം.സലൃമഹമ.ഴീ്.ശി, ംംം.സലൃമഹമൃലൗെഹ.േിശര.ശി, ംംം. റവലെസലൃമഹമ.ഴീ്. ശി, ംംം.ൃലൗെഹെേ.ശെേരവീീ ഹ.ഴീ്.ശി, ംംം.രറശ.േീൃഴ, ംംം.ലഃമാൃലൗെഹെേ.സലൃമ ഹമ.ഴീ്.ശി, ംംം.ുൃറ.സലൃ മഹമ.ഴീ്.ശി, ംംം.ൃലൗെഹെേ. ിശര.ശി, ംംം.ലറൗരമശേീി സലൃമഹമ.ഴീ്.ശി എന്നീ സൈറ്റുകളിലും ുൃറ ഹശ്‌ല, മെുവമഹ മാ 2018, ശഋഃമങെട എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാവും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

RELATED STORIES

Share it
Top