പ്രീത ഷാജി സമര്‍പ്പിച്ച ഹരജി തള്ളി

വായ്പാ തട്ടിപ്പുകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി പത്തടിപ്പാലം സ്വദേശിനി പ്രീത ഷാജി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എന്തുകൊണ്ട് സിബി ഐ അന്വേഷണം വേണമെന്നു വ്യക്തമാക്കാന്‍ ഹരജിക്കാ ര്‍ക്കായില്ലെന്ന് ഹരജി തള്ളി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ബാങ്ക് ഓഫിസര്‍, ഭൂമാഫിയ, ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെട്ട സംഘത്തിന്റെ പ്രവര്‍ത്തനം മൂലം തന്റെ കിടപ്പാടം നഷ്ടപ്പെട്ടതായി ഹരജിയില്‍ പ്രീത ഷാജി വാദിച്ചിരുന്നു.

RELATED STORIES

Share it
Top