പ്രിയപ്പെട്ട ലയണല്‍ മെസ്സി, അര്‍ജന്റീന ടീം

ഇസ്രായേല്‍ കളത്തിനകത്തും പുറത്തും ദീര്‍ഘകാലമായി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 9നു നിശ്ചയിക്കപ്പെട്ടിട്ടുള്ള ഇസ്രായേലുമായുള്ള സൗഹൃദമല്‍സരം നിങ്ങള്‍ ഉപേക്ഷിക്കണം.
ഇസ്രായേല്‍ ഫലസ്തീനിയന്‍ ഫുട്‌ബോള്‍ താരങ്ങളെ അറസ്റ്റ് ചെയ്യുകയും അവരുടെ സ്റ്റേഡിയങ്ങള്‍ നശിപ്പിക്കുകയും കൂടാതെ ഫലസ്തീനിയന്‍ ഫുട്‌ബോള്‍ താരങ്ങളുടെ കളിക്കാനും യാത്രചെയ്യാനുമുള്ള അവകാശത്തെ റദ്ദ് ചെയ്യുകയും ചെയ്യുന്നു. അവര്‍ ഇസ്രായേലി ഫുട്‌ബോള്‍ ക്ലബ്ബുകളും മൈതാനങ്ങളും നിര്‍മിക്കുന്നത് അപഹരിച്ച ഫലസ്തീനിയന്‍ മണ്ണിലാണ് എന്നു തുടങ്ങുന്ന പോസ്റ്റോടുകൂടിയാണ് ഖലീല്‍ തന്റെ വീഡിയോസന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

RELATED STORIES

Share it
Top