പ്രവാസി രക്തദാന ക്യാംപ്ദമ്മാം: പ്രവാസി സാംസ്‌കാരിക വേദി ദമ്മാം റീജ്യനല്‍ കമ്മിറ്റി കിങ് ഫഹദ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാംപ്് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജസീര്‍ മട്ടന്നൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജു നായിഡു, ജംഷാദ് കണ്ണൂര്‍, ബിജു പൂതക്കുളം, ഹാരിസ് കൊച്ചി, ഫൈസല്‍ കുറ്റ്യാടി, റിയാസ് ടി കെ, സുനില സലിം, സനീജ സഗീര്‍, അനീര്‍ ആലുവ, സലിം കണ്ണൂര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top