പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എസ്ഡിപിഐ

മാര്‍ച്ച് ഇന്ന്ന്യൂഡല്‍ഹി: പ്രളയം ദുരന്തംവിതച്ച കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ ചിറ്റമ്മ നയമാണു കാണിക്കുന്നതെന്നു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. കേരളത്തിന് അവകാശപ്പെട്ട സഹായം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു പാര്‍ട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്്് 11 മണിക്ക് പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.RELATED STORIES

Share it
Top