പ്രതിഷേധ റാലി സംഘടിപ്പിച്ചു

പള്ളിപ്പുറം: കശ്മീരിലെ കഠ്‌വയില്‍ പീഡനത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പള്ളിപ്പുറം മേഖല സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി റാലി സംഘടിപ്പിച്ചു. കാരക്കുത്ത് നിന്നു ആരംഭിച്ച് പാലത്തറ ഗൗറ്റില്‍ സമാപിച്ചു. സമാപന സംഗമത്തില്‍ എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ മുഹമ്മദ്കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. പി പി ഇബ്‌റാഹിം ഫൈസി സംസാരിച്ചു.

RELATED STORIES

Share it
Top