പ്രതിഷേധ പ്രകടനം നടത്തി

തിരൂരങ്ങാടി: കാശ്മീരില്‍ എട്ടു വയസ്സുകാരിയുടെ  അതിക്രൂരമായ കൊല പാതകത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ചെമ്മാട് നഗരത്തില്‍ പ്രകടനം നടത്തി. ജലീല്‍ ചെമ്മാട്, ജമാ ല്‍ തിരൂരങ്ങാടി, സൈതലവി മഞ്ഞമ്മാട്ടില്‍ നേതൃത്വം നല്‍കി.
കോട്ടക്കല്‍: ഹര്‍ത്താനത്തി വിജയപ്പിച്ചവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കോട്ടക്കലില്‍ എസ്ഡിപിഐ നടത്തിയ പ്രകടനം. അയൂബ് പരവക്കല്‍, ചെനക്കല്‍ മാനു, മുസ്ഥഫ തമ്മല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top