പ്രതിഷേധ ജ്വാല തെളിയിച്ച് യൂത്ത് കോണ്‍ഗ്രസ്

തൃപ്രയാര്‍: ആസിഫ എന്ന പിഞ്ചുബാലികയെ അതിക്രൂരമാറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആസിഫക്കും കുടുംബത്തിനും നീതി കിട്ടണമെന്നും ഭരണ കൂടത്തിന്റെ കണ്ണ് തുറക്കുന്നതിനുമായി യൂത്ത് കോണ്‍ഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തില്‍ തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ ജ്വാല തെളിയിച്ചു കൊണ്ട് പ്രതിഷേധം പ്രകടിപ്പിച്ചു.
കെപിസിസി മെമ്പര്‍ സി ഒ ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീദര്‍ശ വടക്കൂട്ടു അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ എം ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രെസിഡന്റുമാരായ വി ഡി സന്ദീപ്, പി എം സിദ്ദിഖ്, ഭാരവാഹികളായ സി എസ് മണികണ്ഠന്‍, ടി വി ഷൈന്‍, പിഎസ്പി നസീര്‍, പി കെ നന്ദനന്‍, ഇ വി ധര്‍മ്മന്‍, സി കെ മണികണ്ഠന്‍, കെ ജെ യദുകൃഷ്ണ, വിപുല്‍ നാട്ടിക, ടി സി രാഹുല്‍, സുവിത് കൂന്തറ, രജില്‍ കെ വിജയന്‍, കെ എച് മിഷോ, സുകേഷ് വടകൂട്ട്,

RELATED STORIES

Share it
Top