പ്രകോപനപരമായ പോസ്റ്റ്; യുവാവിനെതിരേ കേസ്

നാദാപുരം: സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ട സംഭവത്തില്‍ വാണിമേല്‍ സ്വദേശിക്കെതിരേ വളയം പോലിസ് കേസെടുത്തു. വാണിമേല്‍ സ്വദേശി കുട്ടാപ്പി എന്ന നിനീഷിനെതിരെയാണ് കേസ്.കഴിഞ്ഞ 20നാണ് നിനീഷിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ സാമുദായിക സ്പര്‍ദയ്ക്കിടയാക്കുന്ന വിധത്തില്‍ പോസ്റ്റിട്ടത്.

RELATED STORIES

Share it
Top