പോള്‍ ചെയ്തതിലും വോട്ട്: ബിജെപി സ്ഥാനാര്‍ഥിയുടെ ഫലം തടഞ്ഞു

ബംഗളുരു: ആകെ പോള്‍ ചെയ്തതിലും വോട്ട് യന്ത്രത്തില്‍ കാണിച്ചതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞുവച്ചു. ഹൂബ്ലി ധര്‍വാര്‍ദ് മണ്ഡലത്തില്‍ ബിജെപിക്കായി മത്സരിച്ച ജഗദീഷ് ഷെട്ടാറിന്റെ ഫലമാണ് തടഞ്ഞുവച്ചത്. 25354 വോട്ടിനാണ് ഷെട്ടാര്‍ വിജയിച്ചത്.തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ക്രമക്കേട് കണ്ടെത്തിയത്.

RELATED STORIES

Share it
Top