പോലീസ് ജീപ്പ് ഓട്ടോയിലിടിച്ചു;ഡ്രൈവര്‍ക്ക് പരിക്ക്

എടക്കാട്: പോലീസ് ജീപ്പ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. എടക്കാട് ബൈപ്പാസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top