പോലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍അമ്പലവയല്‍: വയനാട്ടിലെ അമ്പലവയലില്‍ പോലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍. പോലീസ് സ്‌റ്റേഷനിലെ വിശ്രമമുറിയിലാണ് കോണ്‍സ്റ്റബിള്‍ സജിനി (37)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് മരിച്ച സജിനി. മേപ്പാടി പുതിയപാടി സ്വദേശിനിയാണ്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. സജിനിക്ക് കാര്യമായ കുടുംബപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.[related]

RELATED STORIES

Share it
Top