പോലിസ് വളഞ്ഞു ; ഗുണ്ടാ സംഘം ജീവനൊടുക്കിചണ്ഡീഗഢ്: ഹരിയാനയില്‍ മൂന്ന് ഗുണ്ടാ സംഘാംഗങ്ങള്‍ സ്വയം വെടിവച്ച് മരിച്ചു. സിര്‍സ ജില്ലയിലെ ഒളിത്താവളം പോലിസ് വളഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ഹരിയാന-പഞ്ചാബ് പോലിസ് സംയുക്തമായിട്ടാണ് ഗുണ്ടാസംഘത്തിന്റെ താവളം വളഞ്ഞത്. ബണ്ടി ദില്ലന്‍, ജമ്പി എന്ന ജസ്പ്രീത് സിങ്, നിഷാന്‍ സിങ് എന്നിവരാണ് മരിച്ചത്.

RELATED STORIES

Share it
Top