പോലിസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരേ പോലിസ് കേസെടുത്തു. പിണറായി പോലിസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രത്തില്‍ എഡിറ്റിങ് നടത്തി പകരം ഭക്ഷണം കഴിക്കുന്ന ചിത്രമാണു പ്രചരിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോലിസ് സ്റ്റേഷന്റെ ഉദ്ഘാടനം. രാഷ്ട്രീയ എതിരാളികളാരോ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മുറിച്ചൊട്ടിച്ചതാണു ചിത്രമെന്നാണു പോലിസിന്റെ നിഗമനം.

RELATED STORIES

Share it
Top