പോലിസ് അതിക്രമം: എസ്ഡിപിഐ പ്രകടനം നടത്തി

മുക്കം: ഗെയിലിന്റെ നിയമലംഘനങ്ങള്‍ക്കും അനധികൃത കടന്നു കയറ്റത്തിനുമെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരേ എരഞ്ഞിമാവില്‍ നടന്ന പോലീസ് അതിക്രമത്തിനെതിരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുക്കത്ത് പ്രകടനം നടത്തി. മണ്ഡലം ജോ.സെക്രട്ടറി ബഷീര്‍ എരഞ്ഞിമാവ്, അബ്ദുല്‍ കരീം താളത്തില്‍, ഇ കെ കോമു, ടി പി റിയാസ്, ടി പി ഷാജഹാന്‍, അനസ് ഗുരുക്കള്‍, എച്ച് ഷാജഹാന്‍ അന്‍വര്‍ സാദത്ത്, നദീര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top