പോലിസിന്റേത് അമിതാധികാര പ്രയോഗം: എസ്‌ഐഒ

കോഴിക്കോട്: കാശ്മീരില്‍ പോലിസ്-സംഘ്പരിവാര്‍ ഭീകരാല്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ തകര്‍ക്കുവാനുള്ള പോലിസിന്റെ  ശ്രമമാണ് കോഴിക്കോട് പ്രഖ്യാപിച്ച നിരോധനാജ്ഞ എന്ന് എസ്‌ഐഒ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനും ജനകീയ പ്രക്ഷോഭത്തിനെ വര്‍ഗ്ഗീയമായി ചിത്രീകരിക്കാനും ആണ് പോലിസ് ശ്രമിക്കുന്നത്-നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top