പോലിസിനെ കണ്ട് ഭയന്ന് ഓടിയ യുവാവ് മരിച്ച നിലയില്‍

പത്തനാപുരം: പത്തനാപുരത്ത് യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് മുള്ളൂര്‍ നിരപ്പ് ഷൗക്കത്തിന്റെ മകന്‍ നജീബിനെയാണ് റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്.നൈറ്റ് പട്രോളിങിനെത്തിയ പോലിസിനെ കണ്ട് ഭയന്ന് ഓടിയതാണെന്ന് പറയുന്നു.

RELATED STORIES

Share it
Top