പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനാവില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ശക്തമായ തെളിവില്ലാതെ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഒരുസംഘടനയെയും രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. സ്വകാര്യ ചാനലിനോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം.അഭിമന്യൂ കൊലക്കേസില്‍ കേരള സര്‍ക്കാരിന്റെ നടപടി സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത സുരക്ഷക്ക് ആവശ്യമായതാണെന്നും അന്വേഷണം അഭിനന്ദ അര്‍ഹിക്കുന്ന രീതിയില്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top